WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM

.

.
.

ആദരാഞ്ജലികള്‍

മലയാളത്തിന്‍െറ പ്രിയ സാഹിത്യകാരി കമലാസുരയ്യക്ക് ബിചൂസ്‌ തൂവലിന്‍െറ ആദരാഞ്ജലികള്‍ അര്‍പിക്കുന്നു .. മലയാള സാഹിത്യ രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മധവിക്കുട്ടി എന്ന പ്രശസ്ത എഴുത്തുകാരിയെ ഞാനടക്കമുള്ള നിരവധി സാധാരണക്കാര്‍ മനസിലാക്കിയത് അവര്‍ ഇസ്ലാം മതം സ്വീകരിച്ചു കമലാസുരയ്യ എന്ന പേരില്‍ അറിയപെട്ടപ്പോഴായിരുന്നു എന്നതാണ് സത്ത്യം .അവരെ കുറിച്ചു കൂടുതല്‍ അറിയാത്ത എനിക്ക് ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ ഇസ്ലാം മതം സ്വീകരിച്ച ശേഷം ദൃശ്യ മാധൃമങ്ങളിലും പോതുവേദിയിലും എവിടെയും നാം കണ്‍ട കമലാസുരയ്യ പൂര്‍ണമായും ഇസ്ലാമിക സൌനര്യം നിലനിര്‍ത്തുന്ന വേഷ വിതാനത്തിലായിരുനു . എന്നാല്‍ രാഷ്ട്രീയമോ, കലയോ, സംസ്കരികാമോ, സാഹിത്യമോ ഏതെന്‍കിലും ഒരു രംഗത്ത് ഒരല്‍പം തലകാണിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആരെയും തള്ളിപറയാനും ഇസ്ലാമിക വേഷം മാത്രമല്ല മലയാളത്തിന്‍െറ സംസ്കാരം പോലും വലിച്ചെറിഞ്ഞു ക്യാമറക്ക്‌ മുന്നില്‍ ചെരിഞ്ഞ മലയാളം മാത്രം സംസാരിക്കാനും ശ്രമിക്കുന്ന മുസ്ലിം കുടുംബത്തില്‍ ജനിച്ചുവീണ പെണ്‍കുട്ടികള്‍ക്കും , അവസരം കിട്ടുമ്പോഴെല്ലാം ഇസ്ലാമിനെ തള്ളിപറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചില സാഹിത്യ സാംസ്‌കാരിക നായകന്‍മാരെന്നു പറയപ്പെടുന്നവര്‍ക്കും കമലാസുരയ്യ എന്ന ആ മഹതിയുടെ അവസാനകാല ജീവിതം ഒരുപാടു കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട് ......

അബ്ദുല്‍ ഗഫൂര്‍ പാപ്പാട്ടില്‍
ബദരിയ്യാ നഗര്‍