ഞാന്‍ അബ്ദുല്‍ഗഫൂര്‍
എന്‍െ സ്വപ്നങളും, ആശയങ്ങളും ,പ്രതികരണങ്ങളും തമാശകളും
ഞാന്‍ എന്നും നിങ്ങള്‍കൊപ്പം പന്‍കുവെക്കാം ഇതാ വരുന്നു
ബിചൂസ് തൂവല്‍ ................
നല്ല സുഹ്ര്‍ത്തുക്കള്‍ എന്നും എന്‍റെ സ്വപ്നമാണ് കുട്ടികാലത്തെ കളിക്കൂട്ടുകാരായ പലരെയും ഇന്നു എനിക്ക് വല്ലാതെ മിസ് ചെയ്യുന്നത് എന്റെ നഷ്ട്ടങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു ..
ഓരോ ചലനങ്ങളും തമാശകളാക്കുന്ന പലരും എക്കലെതെയും എന്‍െ ഓര്‍മയിലുണ്ടാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ