
അള്ളാഹു ആ മഹാന്റെ കൂടെ നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരവട്ടെ ! ആമീന്‍ .എന്നാ പ്രാര്‍ത്ഥനയോടെ .തങ്ങള്‍ കാണിച്ചുതന്ന പാതയിലൂടെ തീവ്ര വാതത്ത്തിനെതിരെയും ഭീകര വാതത്ത്തിനെതിരെയും പ്രവര്ത്തിച്ചു സമാതാനവും സ്നേഹവും സന്തോഷവും നിലനില്ക്കുന്ന നല്ല നാളേക്ക് വേണ്ടി നാം ഓരോരുത്തരും പ്രവര്‍ത്തിക്കുക .! ............ഗഫൂര്‍ ..പാപ്പാട്ടില്‍ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ