പ്രവാസിയായ ഞാന്‍. അറിയാതെ എന്റെ പെനയില്‍നിന്നും അടര്‍ന്നു വീണ
ഈ വരികള്‍ എല്ലാ പ്രവാസി മലയാളികള്‍ക്കുംവേഢി സമര്‍പ്പിക്കുന്നു
ദാഹം
സ്വപ്നം കൊയ്യാന്‍ പറന്നുവന്നൊരു കുരുവിക്കൂട്ടം നമ്മള്‍
മോഹം നെചില്‍ തിരകളടിക്കും നീലകടലായ് എന്നും
വെറുമൊരു നീലക്കടലായ് എന്നും ....................
പറന്നിറങിയ പാടെതെന്നും
തനിച്ചിരിക്കും ഓര്‍മകളാല്‍ .
ജനിച്ചു വീണൊരു നാടിന്‍ സുന്ദര
വര്‍ണം കാണാന്‍കൊതിയയ്.
വെയിലും ചൂടും തരണം ചെയ്തു
കൊത്തിയെടുക്കും കതിരുകള്‍ നാം .
മെധിചുകോട്ടിയ ധാന്യം കാണാന്‍
ആരോ നമുക്കു പിന്നില്‍ .
കാണും നമ്മെ സ്നേഹത്തോടെ
നാളുകള്‍ ഏറെ പലരും .
നില്ക്കും അദൊക്കെ നിന്നാല്‍ നാളെ
അവര്‍ക്കുനിന്നില്‍ നിന്നും .
എല്ലാം അറിയാന്‍ ഉണ്ടൊരു ഹൃദയം
ഒടുവില്‍ നമ്മെ താങ്ങാന്‍ .
കാത്തിരിക്കും സ്നേഹത്തോടെ
എന്നും ആ പൊന്‍ ഇണക്കിളി .
എനിക്ക് തുണയായ് എന്നെപോലെ
നീയും എന്നൊരു സത്യം .
മറക്കില്‍ല്ല ഞാന്‍ ഒരിക്കലും
ഈ പ്രവാസ ജീവിതമെന്നും ......
അബ്ദുല്‍ ഗഫൂര്‍
ബാദറിയാനഗര്‍ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ