WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM

.

.
.

Rukunul Kabab

 

ജീവിത യാത്രയിൽ പലപ്പോഴും കണ്ടുമുട്ടിയ  വർണങ്ങൾ ഓർമകളിൽ   വിരിഞ്ഞു  നില്കുന്ന
പൂക്കളെ  പോലെ ,  സുഗന്തം പടര്ത്തുന്ന വസന്തം പോലെ , നിറഞ്ഞു നിൽക്കുമ്പോൾ  കൂട്ട് 
കൂടിയവരും , സ്നേഹം നല്കിയവരും , സഹായിച്ചവരും .    പലപ്പോഴും വേര്പിരിഞ്ഞു       പോകുമ്പോഴും മനസ്സിൽ ഒരിടം അവര്കായ്‌  ഒഴിഞ്ഞു കിടക്കുന്നു .........
എന്റെ വഴികളിൽ  ഒരുപിടി നല്ല കൂട്ടുകാരോടൊപ്പം  ഞാൻ എത്തി നില്കുന്നു .ഇപോൾ 
ദാ ........ഇവിടെ  ... ...........      
              

അഭിപ്രായങ്ങളൊന്നുമില്ല: